Share this News

വഴിയിൽ വീണുകിട്ടിയ സ്വർണ്ണമോതിരം ഉടമസ്ഥന് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ചെറുകുന്നം സ്വദേശികളായ സലീം & സലീന.
കഴിഞ്ഞ ദിവസം വടക്കഞ്ചേരി പരിസരത്ത് വെച്ചാണ് ഇവർക്ക് മോതിരം ലഭിച്ചത്. ഉടൻ തന്നെ മോതിരം പോലീസ് സ്റ്റേഷനിൽ കൈമാറുകയും തുടർന്ന് വടക്കഞ്ചേരി അപ്ഡേഷൻ പ്രാദേശിക വാർത്ത ചാനൽ വഴി ഉടമസ്ഥനെ കണ്ടെത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ ഈ സത്യസന്ധതയെ നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News