Share this News

ദേശീയപാതയിൽ സർവ്വീസ് റോഡിൽ വാണിയമ്പാറയ്ക്കും കൊമ്പഴയ്ക്കും ഇടയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്ക് പറ്റി തൃശ്ശൂർ ദയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാണിയംപാറ കൊമ്പഴ കണ്ണേച്ചിനിയത്ത് വീട്ടിൽ രാജീവ് (43) ചികിത്സാ സഹായം തേടുന്നു.
Account No : 53260000570367
IFSC Code : ESMF0001211
Name : Ramya R V
Branch Name / Code : PATTIKADU/1211
Share this News