ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ വാണിയംപാറ മണിയൻകിണർ സ്വദേശികൾക്ക് പരിക്ക്

Share this News

ചുവന്നമണ്ണ് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ വാണിയംപാറ മണിയൻ കിണർ ഉന്നതി സ്വദേശികൾക്ക് പരിക്ക്. റോഡ് കുറുകെ കടക്കുന്നതിനിടെ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് പരിക്ക് പറ്റിയ ഷണ്മുഖൻ ,പൊന്മല, ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.ഉച്ചതിരിഞ്ഞ് മുന്നേ മുക്കാലോട് കൂടെ യാണ് അപകടം നടന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!