വടക്കഞ്ചേരി മേഖലയിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം – 10, 11, 12 ക്ലാസ്സുകാർക്ക്

Share this News

സ്നേഹം നിറഞ്ഞവരെ,

പാലക്കാട് രൂപതയുടെ മുഖപത്രമായ ജനപ്രകാശവും ഹെൽപ്പ് ഡെസ്ക് സംവിധാനമായ FRAME Foundation നും ചേർന്ന് സംഘടിപ്പിക്കുന്ന – 2026 വർഷത്തിൽ പത്താം ക്ലാസ്സിലേക്കു ഉള്ള കുട്ടികൾ മുതൽ ഈ വർഷം Plus Two കഴിഞ്ഞ കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം ഏപ്രിൽ മാസം 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ നടത്തപ്പെടുന്നു.

പ്രോഗ്രാം
👉 വിവിധ തരം കോഴ്സുകൾ
👉 ദേശീയ സർവകലാശാലകൾ
👉 പ്രവേശന രീതികൾ
👉 വിദേശ പഠനവുമായി ബന്ധപ്പെട്ട വിവരങ്ങൾ
👉 പാലക്കാട് ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളെ പരിചയപ്പെടൽ

സമയം: 9മണിക്ക് രജിസ്ട്രഷൻ
9.30 മുതൽ 3.00PM വരെ Orientation Classes

സ്ഥലം: Vadakkenchery – Valliyode St. Mary’s Polytechnic & ITI

പങ്കെടുക്കുന്നവർക്കുള്ള ഉച്ചഭക്ഷണം ക്രമീകരിക്കുന്നതായിരിക്കും

പങ്കെടുക്കുന്നവരുടെ എണ്ണം മുൻകൂട്ടി അറിയിക്കണേ

Contact No: 9544200108 9544200103


Share this News
error: Content is protected !!