Share this News

അഞ്ചൂമൂർത്തി മംഗലം തെക്കെത്തറ സതീഷ് നിവാസിൽ നാരായണൻ (73) അന്തരിച്ചു.സംസ്കാരം ഇന്ന് (10.04.2026) രാവിലെ 11 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ.
ഭാര്യ:പ്രേമ .
മക്കൾ: സതീഷ് കുമാർ, അനീഷ് കുമാർ. ബിനീഷ് കുമാർ
മരുമക്കൾ: സുധിഷ,ബേബി.
സഹോദരങ്ങൾ:കുഞ്ചു മണി , കല്യാണി , സത്യഭാമ, പരേതരായ സുന്ദരൻ, സരസ്വതി,പാർവതി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t

Share this News