Share this News

കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇടവക നിർമ്മിച്ച് നൽകിയ വീടിൻ്റെ കൂദാശയും താക്കോൽ ദാനവും നടത്തി
പട്ടിക്കാട് ചാണോത്ത് പുളിക്കകുടിയിൽ സണ്ണിക്കും കുടുംബത്തിനുമാണ് ഭവനം നിർമ്മിച്ച് നൽകിയത്. ഇടവക വികാരി ഫാ.ജോൺ ജോർജ്,റവ ഫാ വർഗ്ഗീസ് വാലയിൽ എന്നിവർ കുദാശ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു ടീച്ചർ, വാർഡ് മെമ്പർ സാവത്രി സദാനന്ദൻ, ട്രസ്റ്റി ഷിജോ പി ചാക്കോ , സെക്രട്ടറി സിന്റോ പ്ലാപ്പിള്ളി. മാനേജിഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HgassA0GNoq9roGA7IJApH?mode=gi_t

Share this News