Share this News

കേരള സ്കൂൾ നാഷണൽ കളരിപ്പയറ്റ് മത്സരത്തിൽ ടീം മാനേജരായി വാണിയംപാറ ചുണ്ടേക്കാട് വീട്ടിൽ രമ്യ ആർ ചന്ദ്രനെ തെരഞ്ഞെടുത്തു
ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽവെച്ച് നടക്കുന്ന കേരള സ്കൂൾ നാഷണൽ കളരിപ്പയറ്റ് മത്സരത്തിൽ ടീം മാനേജരായി വാണിയംപാറ ചുണ്ടേക്കാട് വീട്ടിൽ രമ്യ ആർ ചന്ദ്രനെ തെരഞ്ഞെടുത്തു. കോഴിക്കോട് ചാലപ്പുറം ഗവൺമെൻറ് ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപികയാണ് .ടീം അംഗങ്ങൾ ഏപ്രിൽ പതിമൂന്നാം തീയതി പുറപ്പെട്ട് 24 തീയതി തിരിച്ചെത്തും. 16 മുതൽ 22 തീയതി വരെയാണ് മത്സരം.ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 15 കുട്ടികളാണ് മത്സരിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HgassA0GNoq9roGA7IJApH?mode=gi_t


Share this News