Share this News

ചുവന്നമണ്ണ് സെൻ്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ മഹാമഹം ഏപ്രിൽ 17, 18, 19 തീയതികളിൽ
ചുവന്നമണ്ണ് സെൻ്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വി. തോമാശ്ലീഹായുടെ പ്രധാന തിരുനാളും നവീകരിച്ച സെമിത്തേ രിയുടെ കുദാശയും ഏപ്രിൽ 17, 18, 19 തീയതികളിൽ നടത്തപ്പെടുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HgassA0GNoq9roGA7IJApH?mode=gi_t
Share this News