പാണഞ്ചേരി മാനാങ്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേടഷഷ്ഠി കാവടി മഹോത്സവം ഏപ്രിൽ 22 ന്

Share this News

പാണഞ്ചേരി മാനാങ്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേടഷഷ്ഠി മഹോത്സവം 2026 ഏപ്രിൽ 22, ബുധനാഴ്ച ആഘോഷിക്കുന്നു
3 ദേശങ്ങളിൽ നിന്നുള്ള കാവടി ആഘോഷങ്ങൾ പകലും രാത്രിയും 12.45 മുതൽ 2.15 വരെ ക്ഷേത്രപ്പറമ്പിൽ ഉണ്ടാകും.
തലേ ദിവസം ചൊവ്വാഴ്ച വൈകീട്ട് 6മണിമുതൽ 7.30 വരെ വിശേഷാൽ പാനക നിവേദ്യത്തോടെയും നാദസ്വരമേളത്തോടെയും ദേശക്കാവടികളുടെ പാനകപൂജയും ഉണ്ടായിരിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HgassA0GNoq9roGA7IJApH?mode=gi_t


Share this News
error: Content is protected !!