വടക്കഞ്ചേരിയിൽ വെടിക്കെട്ടിൽ നിരവധി ബിൽഡിംഗുകളിൽ ചില്ലുകൾ തകർന്നു

Share this News

വടക്കഞ്ചേരിയിൽ വെടിക്കെട്ടിൽ നിരവധി ബിൽഡിംഗുകളിൽ ചില്ലുകൾ തകർന്നു

വടക്കഞ്ചേരിയിൽ നടന്ന വേലയുടെ ഭാഗമായി നടന്ന ഗണപതിസഹായം വെടിക്കെട്ടിൽ തങ്കം തീയറ്റർ പരിസരത്തുള്ള ബിൽഡിംഗുകളുടെ ഗ്ലാസുകൾ പൊട്ടുകയും , ഇൻ്റീരിയറുകൾ ഇളകുകയും ചെയ്തു .
പരിസര പ്രദേശത്തെ വീടുകളിലെ ചില്ലുകളും തകർന്നതായും പരാതി ഉണ്ട്. വെടിക്കെട്ടിൻ്റെ വീര്യം കൂടി വരുന്നത് വീടുകൾക്കും വ്യാപാര സ്ഥാപനത്തിനും പുനർ നിർമ്മിക്കാൻ കഴിക്കാതെ വന്നാൽ കനത്ത നഷ്‌ടമാവും സ്ഥാപന ഉടമകൾക്ക് ഉണ്ടാവുക എന്നത് ആശങ്ക ഉണ്ട്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!