ആൽപ്പാറ  റോസ് ഗാർഡൻ റസിഡൻഷ്യൽ   അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി, 2026 – 2027 വർഷത്തെ അസോസിയേഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

Share this News

ആൽപ്പാറ  റോസ് ഗാർഡൻ റസിഡൻഷ്യൽ   അസോസിയേഷൻ വാർഷിക പൊതു മീറ്റിംഗ് നടത്തി. RGRA അംഗം വിനോദ്  ടി ജി.യുടെ വസതിയിൽ നടന്ന യോഗത്തിൽ ടി. ജെ വർഗീസ് അധ്യക്ഷനായ ചടങ്ങിൽ ബിജി ജോയ് സ്വാഗതം പറഞ്ഞു. എൻ ജി വിനേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2025. 2026 വർഷത്തെ വരവ് ചിലവ് കണക്കുകൾ ട്രഷറർ വിജി സുരേഷ് അവതരിപ്പിച്ചു.
റിപ്പോർട്ടിന്മേൽ ചർച്ചയും മറുപടിയും നടന്നു അതിനു ശേഷം 2026 – 2027 വർഷത്തെ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
RGRA പ്രസിൻ്റായി ടി ജെ വർഗീസ് .
വൈസ് പ്രസിഡൻ്റായി ഏല്യമ്മ പൗലോസ് .
RGRA സെക്രട്ടറിയായി എൻജി വിനേഷ്,
ജോയിന്റ് സെക്രട്ടറിയായി സനിൽകുമാർ,
ട്രഷറർ വിജി സുരേഷ്.,
രക്ഷാധികാരി ഇ വി പൗലോസ്,
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്
കെ എച്ച് ഹമീദ്. ജോഷ്യ  ഫിലിപ്പ്, കെ കെ സജിമോ ൻ, ഗീത കെ കെ ., വിൽസി ജയ്സൺ. കവിത എം. എന്നിവരെ യോഗം തിരഞ്ഞെടുത്തു.
സനിൽകുമാർ യോഗത്തിന് നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t


Share this News
error: Content is protected !!