Share this News

മംഗലംഡാം വക്കാല അടക്കാപറമ്പിൽ ജോയ്(70) അന്തരിച്ചു. സംസ്കാരം ഇന്ന് (16.07.2022) വൈകുന്നേരം നാല് മണിക്ക് ഇളവംപാടം പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ലീല
മക്കൾ : ലിജോ,ജോയ്സി.
മരുമകൾ :ജിനി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/EpnPTjGwey02N3SsMdYYJH

Share this News