പന്നിയങ്കര ടോൾ പ്ലാസയിലേക്ക് KSRTC ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്

Share this News

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് KSRTC ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക് .തൃശ്ശൂർ ഭാഗത്ത് നിന്ന് കൊയമ്പത്തൂരിലേക്ക് പോകുന്ന KSRTC ആണ് അപകടത്തിൽ പെട്ടത് കുറച്ച് പേരെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ഇടിച്ച് കയറിയത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News
error: Content is protected !!