⛔⛔അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു⛔⛔

Share this News

⛔⛔അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു⛔⛔ ……
Dear parents & students …..

പഠനം പൂർത്തിയായ ഉടൻ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ …….എങ്കിൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള C apt multimedia academy നടത്തുന്ന ഗവൺമെന്റ് അംഗീകൃത കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിംഗ് കോഴ്സിന് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ……
⭕Help line-9947136401
♦️യോഗ്യത – +2 pass or Fail
♦️കാലാവധി – 1 വർഷം
‌♦️July 15 മുതൽ 30 വരെ അഡ്മിഷൻ എടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും
25 % ഫീസ് ഇളവ്.
‌♦️സൗജന്യ യൂണിഫോം.
♦️SC/ST/BPL വിദ്യാർത്ഥികൾക്ക്
♦️സ്കോളർഷിപ്പോടു കൂടിയ പഠന സൗകര്യം. ♦️പഠന ശേഷം training & placement സൗകര്യം.

JOIN ON ACE FAMILY…… 🎓🎓SECURE YOUR FUTURE…….

⛔മറ്റു കോഴ്സുകൾ –
DCA , PGDCA, PGDIT, MCSE, PGDMA, DCHN, Tally, DTP, DEO & OA,Programming languages

Fashion designing-ADFD,CCFD, Saree & pot designing
Tailoring-kids wear,saree blouse,churidar
Hand embroidery, Glass & Oil painting, Terracota & Ornament making, Art & Craft

# 📣അംഗീകൃത പഠന കേന്ദ്രം
ACE COMPUTER EDUCATION AND FASHION DESIGNING

♦️Golden plaza, Nemmara-9447840661

♦️Sha Tower , Vadakkencherry – 9947136401

ഓട്ടിസം ബാധിച്ച കുട്ടികളുടെ സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശ്രീ ഗോപിനാഥ് മുതുകാട്നു സഹായധനം നൽകുന്നതിനുവേണ്ടി ആശാ ശരത്ത് നേതൃത്വം നൽകുന്ന ” ദേവഭൂമിക” പരിപാടിയുടെ എൻട്രി പാസ് നൊപ്പം രണ്ട് അക്കാദമിക് കോഴ്സുകളുടെ ആക്ടിവേഷൻ കോഡ് ആണ് നൽകിയിരുന്നത്. അതിനുപകരം ആദ്യം നൽകുന്ന 500 എൻട്രി പാസുകൾക്ക് ഒരു അക്കാദമി കോഴ്സിന്റെ ആപ്ലിക്കേഷൻ കോഡ് വാങ്ങിക്കൊണ്ട് ഈ ചാരിറ്റിയുടെ ഭാഗമാകാൻ അവസരം ഒരുക്കിയിട്ടുണ്ട് ( അതായത് 5900 രൂപയുടെ ചാരിറ്റി നൽകുന്ന ഏതൊരാൾക്കും എൻട്രി പാസ് ലഭിക്കും. ഒപ്പം ഒരു കുട്ടിക്ക് അക്കാദമിക കോഴ്സ് പഠിക്കാൻ ഉള്ള ആപ്ലിക്കേഷൻ കോഡും ലഭിക്കും )


Share this News
error: Content is protected !!