Share this News

പരുത്തിപ്പുള്ളി കല്ലംങ്കാട് പറമ്പിൽ കെ.പി.സെയ്ദ് മുത്തു (80) അന്തരിച്ചു. റിട്ടയേർഡ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും മിലിട്ടറി എഞ്ചിനിയറിങ് സർവ്വീസിൽ എഞ്ചിനിയർ ആയിരുന്നു. സംസ്കാരം ഇന്ന് ( 18.07.2022 )ഉച്ചക്ക് 11.00 മണിക്ക് പിലാപ്പുള്ളിൽ ഖബർസ്ഥാനിൽ നടക്കും. ഭാര്യ: താജ് കെ.എ
മക്കൾ : റസീന കെ.പി, ഉല്ലാസ് കെ.പി, ഹസീർ കെ.പി, ജസീർ കെ.പി
മരുമക്കൾ: സലീം.വൈ, ഷജിനി വി.കെ, ഹസീന എം.എസ്, ജസീല
എസ്.വൈ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News