പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ചെന്ന് ആരോപിച്ച് വണ്ടാഴി പഞ്ചായത്ത് ഓഫീസ് മുൻപിൽ പ്രതിഷേധ ധർണ നടത്തി

Share this News

പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് വണ്ടാഴി പഞ്ചായത്ത് ഓഫീസ് മുൻപിൽ ധർണ മണ്ഡലം പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മെമ്പർമാരായ ഡിനോയ് കോമ്പാറ, ആർ സുരേഷ്, ദിവ്യ മണികണ്ഠൻ, ബീന ഷാജി, വി വാസു, നേതാക്കന്മാരായ രാമകൃഷ്ണൻ DCc, എസ് അലി, ഗണേശൻ, സുന്ദരൻ, പ്രമോദ് തണ്ടാളോട്, മണികണ്ഠൻ, കണ്ടമുത്തൻ, ഗൗതം, ഗോപി കണിമംഗലം, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News
error: Content is protected !!