Share this News
ഹിറ്റാച്ചി തുമ്പിൽ മലമ്പാമ്പ് തട്ടി NH544 സർവ്വീസ് റോഡ് പണി ചെയ്യുന്ന ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.ഹിറ്റാച്ചിയും വനപാലകർ പിടിച്ചെടുത്തു. സർവ്വിസ് റോഡ് നിർമ്മാണം നിർത്തി താത്ക്കാലികമായി നിർത്തി വെക്കാൻ ഒരുങ്ങുന്നു

പല പ്രതിന്ധികളും മൂലം പണികൾ സതംഭിച്ചിട്ട് കുറേക്കാലമായി ഇന്നലെയാണ് വഴുക്കുംപാറ മുതൽ ടണൽ ഭാഗം വരെ സർവ്വീസ് റോഡ് പണിയുന്നതിന്റെ തുടക്കം കുറിച്ചത് ഈ ഭാഗത്താണ് പ്രധാന ബ്ലോക്കുണ്ടാവുന്നത് .ഇന്ന് ദേശീയപാത പണിയുന്ന സമയത്ത് ഹിറ്റാച്ചിയുടെ തുമ്പത്ത് മലമ്പാമ്പ് തട്ടുകയും സംഭവം അറിഞ്ഞ് എത്തിയ ഫോറസ്റ്റ് അധികൃതർ ഹിറ്റാച്ചി ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തു ഹിറ്റാച്ചി പിടിച്ചെടുക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്തതിനെ തുടർന്ന് ദേശിയ പാത സർവ്വീസ് റോഡിന്റെ നിർമ്മാണം തത്ക്കാലികമായി നിർത്തിവെക്കുകയാണെന്ന് എന്ന് ദേശിയ പാത നിർമ്മാണ അധികൃതർ അറിയിച്ചു.

സ്മാർട്ട് സൂപ്പർ സ്റ്റോർ വടക്കൻഞ്ചേരിയിലെ ദീപാവലി ഫെസ്റ്റിവൽ സെയിൽ സന്ദർശിക്കു
സ്മാർട്ട് സൂപ്പർസ്റ്റോർ , തങ്കം തീയറ്ററിന് സമീപം,വടക്കഞ്ചേരി
Share this News