ആലത്തൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Share this News

ആലത്തൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ,ആലത്തൂർ പഞ്ചായത്ത് അംഗം ഫാറൂഖിന്റെ മകൻ ഷഫാസ് (28) ആണ് അപകടത്തിൽ മരിച്ചത്. ആലത്തൂർ മലമല മുക്കിൽ വെച്ച് യുവാവ് ഓടിച്ചിരുന്ന ബുള്ളറ്റും ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX


Share this News
error: Content is protected !!