വാൽകുളമ്പ് ജ്ഞാനോദയം ഗ്രസ്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു,എംകോം വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

Share this News

കിഴക്കഞ്ചേരി വാൽകുളമ്പ് ജ്ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ്ടൂ, എംകോം വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.മെമെൻ്റോകളും സർട്ടിഫിക്കറ്റുകളും ആലത്തൂർ എംഎൽഎ കെ.ഡി പ്രസേന്നൻ വിതരണം ചെയ്തു. എബിൻ റജിയേ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ മെമ്പർ കെ.കെപൗലോസ് അദ്ധ്യക്ഷനായി.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം വി.ഓമനകുട്ടൻ മാഷ്,ഫാ.ബിനുകളപ്പുരക്കൽ,മെമ്പർ പോപ്പി, വായനശാല വൈ.പ്രസിസൻ്റ് കെ.രാജൻ, എം.എസ് അനിൽ,കെ.ടി ബാബു എന്നിവർ ആശംസിച്ചു.സെക്രട്ടറി എ.വൈ സാജു സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിനാ അഗസ്റ്റിൻ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/JORj7cBimem0VjkOiQbDUc


Share this News
error: Content is protected !!