Share this News

മംഗലം ഡാം കരിങ്കയത്ത് വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായ പറശ്ശേരി സ്വദേശി വേലു എന്നറിയപ്പെടുന്ന വേലായുധൻ( 52) മരണപെട്ടതിനെ തുടർന്ന് കരിങ്കയം ഫോറസ്റ്റ് ഓഫീനു മുൻപിൽ ബോഡിയുമായി എത്തി നാട്ടുകാരുടെ പ്രധിഷേധം.
മംഗലം ഡാം പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. അപകടത്തിനിരയ വേലുവിന്റെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് മംഗലം ഡാമിലെ ജനസമൂഹം പ്രതിഷേധിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക 👇
https://chat.whatsapp.com/JORj7cBimem0VjkOiQbDUc

Share this News