വാണിയമ്പാറയിൽ കൊമ്പൻ ചെരിഞ്ഞു

Share this News

കാട്ടാന ചെരിഞ്ഞു 21.11.2020

വാണിയംപാറ പെരുംതുമ്പയിൽ വൈദ്യുതി വലിയോട് ചേർന്ന്  കാട്ടാന ചെരിഞ്ഞു കിടക്കുന്നു.

വാണിയമ്പാറ ചെരിഞ്ഞ കാട്ടന
പെരുതുമ്പ ചെരിഞ്ഞ കാട്ടാന

കർഷകർ വളരെയധികം കാട്ടാന ശല്യം നേരിടുന്ന ഒരു മേഖലയാണ് വാണിയമ്പാറ പ്രദേശം

ഫോറസ്റ്റ് അധികൃതർ സന്ദർശിക്കുന്നു

Share this News
error: Content is protected !!