NH 544 ൽ വീണ്ടും വാഹന അപകടം ജീപ്പിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Share this News

NH 544 ൽ വീണ്ടും വാഹന അപകടം

21.11.2020

വൻ അപകടം ഒഴിവായി ജീപ്പിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

നീലിപ്പാറയിൽ മറിഞ്ഞ ജീപ്പ്

വാണിയമ്പാറ നീലിപ്പാറയിൽ നാഷണൽ ഹൈവേയിൽ ആണ് അപകടം ഉണ്ടായത് തൃശൂർ ഭാഗത്തേക്ക് പോകുന്ന ജീപ്പ് ആണ് മറിഞ്ഞത് ജീപ്പിലെ ആളുകൾ നിസാര പരിക്കോട് കൂടി അത്ഭുതകരമായി രക്ഷപ്പെട്ടു. അരുവരി പാതയിലൂടെ വരുന്ന ജീപ്പിന്റെ അടുത്തേക്ക് പെട്ടെന്ന് ഒരു ബൈക്ക് വന്നപ്പോൾ രക്ഷിക്കാൻ ശ്രമിച്ചതാണ് മറിയാൻ കാരണമെന്ന് ജീപ്പിലെ ആളുകൾ പറഞ്ഞു. വേറെ ഒരു വാഹനത്തിലോ സൈഡിലോ ജീപ്പ് ഇടിച്ചിട്ടില്ല.


Share this News
error: Content is protected !!