Share this News

അവയവദാനത്തിനായി പ്രോട്ടോക്കോൾ രൂപവത്കരിക്കുമെന്ന് മന്ത്രി വീണാജോർജ്.
ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഇതിനുകീഴിലാക്കും.കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൗകര്യമായി.കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ പൂർത്തിയാവുകയാണെന്ന് മന്ത്രി പറഞ്ഞു.
അവയവം മാറ്റിവെക്കലിനുള്ള പ്രത്യേക സ്ഥാപനമായ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഈ മേഖലയിലെ വലിയ മുന്നേറ്റമാകും. ചികിത്സച്ചെലവ് ഗണ്യമായി കുറയ്ക്കാനും കാത്തിരിപ്പ് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെ ന്നും മന്ത്രി പറഞ്ഞു.

Share this News