Share this News

പാലക്കാട്ടൂശേരി രാജാവംശത്തിലെ കാരണവപട്ടമ്മ (തമ്പുരാട്ടി ) വടക്കൻഞ്ചേരി പുഴക്കലിടം തമ്പുരാട്ടി മഠം ജാനകി നേത്യാരമ്മ (98) തരൂർ വി. നിവാസിൽ അന്തരിച്ചു.ഭർത്താവ്: തരൂർ സ്കൂൾ മുൻ മാനേജറും അധ്യാപകനും ആയിരുന്ന പരേതനായ കെ. പി. കണ്ണമേനോൻ (കെ. പി. കേശവമേനോന്റെ അനന്തരവൻ )
മക്കൾ : കൃഷ്ണവർമ്മ, സുഗുണവർമ്മ, ചന്ദ്രഭാനുവർമ്മ, രമേഷ് വർമ്മ, ഉഷ (late ), ആഷ മരുമക്കൾ : ചന്ദ്രിക, ഗിരിജ, ശോഭന (late ) ശ്രീകല, വിജയകുമാർ
ശവസംസ്കാരം ഇന്ന് 12 മണിക്ക് തരൂർ ഇടത്തിൽ തറ ശമശ്നത്തിൽ

Share this News