നെന്മാറ NSS കോളേജ് 1989-91 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കാഴ്ച ഗ്രൂപ്പ്‌ ന്റെ കുടുംബ സംഗമം ആലത്തൂർ DYSP അശോകൻ ഉദ്ഘാടനം ചെയ്തു

Share this News

നെന്മാറ NSS കോളേജ് 1989-91 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കാഴ്ച ഗ്രൂപ്പ്‌ ന്റെ കുടുംബ സംഗമം ഞായറാഴ്ച വടക്കഞ്ചേരി ഷാ ടവറിൽ വെച്ച് നടന്നു.ആലത്തൂർ DYSP അശോകൻ ഉദ്ഘാടനം നിർവഹിച്ചു. ഭവദാസൻ അധ്യക്ഷനായി. കാഴ്ച്ച അംഗമായ ചിറ്റൂർ DYSP സുന്ദരൻ അവർകൾ ഉന്നത വിജയം നേടിയ കാഴ്ച കുടുംബ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരവും, ക്യാഷ് പ്രൈസും സമർപ്പിച്ചു.

കൂടാതെ ഗ്രൂപ്പ്‌ മെംബേഴ്സിൽ സ്ഥാനകയറ്റം കിട്ടിയവരെയും പ്രതേകം ആദരിച്ചു.പെരിന്തൽമണ്ണ DYSP സന്തോഷ് കുമാർ ഗൂഗിൾ മീറ്റിംഗ് ലുടെ പരിപാടിക്ക് ആശംസകൾ.പറഞ്ഞു.(.Retd)പ്രൊഫസർ ജയസുന്ദരൻ സാർ മുഖ്യപ്രഭാഷണം നടത്തി, NSS കോളേജ് Retd സൂപ്രണ്ട് ശ്യാംസുന്ദർ ഡെപ്യൂട്ടി തഹസിൽദാർ ആയ സന്തോഷ് വി, സന്തോഷ് . സി, ഹസ്സൻ( joint. BDO) അംഗങ്ങളായ സജിത്ത്. കഞ്ചിക്കോട് , ജയകുമാർ (S. ജയിൽ സൂപ്രണ്ട്), മുസ്തഫ (ASI),സന്തോഷ് (ASI),വാസുദേവൻ ഉണ്ണി,(ASI,), ജയൻ മാത്തൂർ, ജാഫർ ആലത്തൂർ, അബൂബക്കർ ഗ്രേസ്, സുരേഷ് (അയിരൂർ ഗ്രാമപഞ്ചായത്ത്) അലി സപ്ലൈകോ,പ്രസാദ് മാസ്റ്റർ, റഹ്മത്തുള്ള ഹക്കീം , രവി വടക്കഞ്ചേരി, ജനീഷ് മെഡിക്കൽ കോളേജ് കോട്ടയം, ശിവകുമാർ ചെന്നൈ, ദിനേശ് ബാംഗ്ലൂർ, ജയകൃഷ്ണൻ, ബഷീർ , ഉണ്ണികൃഷ്ണൻ ,സുധീർ. ഷൈജു,ശിവദാസൻ ജോയ് മഞ്ഞളി,റമീജ( KSRTC), സുധ ടീച്ചർ കൊല്ലംകോട്, ശാന്തി, ഉഷ മണപ്പാടം, സുനിത , രമ. എന്നിവർ സംസാരിച്ചു സനിക ഭവദാസൻ, ശ്രേയ കണ്ണൻ ഡിവൈഎസ്പി മാരുടെ ചിത്രം വരച്ച് വിസ്മയം തീർത്തു.അബ്ദുൽ സലീം സ്വാഗതവും രമേഷ് പാലം തോണി നന്ദിയും പറഞ്ഞു.ഗൂഗിൾ മീറ്റിംഗ് ലുടെ ഹൈദരാബാദ് ൽ നിന്നും പ്രശോബ്, ഡൽഹി, മുംബൈ ദുബായ് മറ്റും ഉള്ള സഹപാഠികളും പരിപാടിക്ക് ആശംസകൾ നേർന്നു. ഗ്രൂപ്പ്‌ മെംബേർസ് ന്റെ ഗാനമേള മിമിക്രി.. എന്നിവ കൊണ്ട് പരിപാടി മികവുറ്റത് ആയി.

പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക

https://chat.whatsapp.com/HryoiSIWpDhAWtlXhKndxy


Share this News
error: Content is protected !!