Share this News

75-ാം സ്വാതന്ത്യദിനതോടനുബന്ധിച്ച് വിമുക്ത ഭടന്മാർക്കുള്ള നന്മഫൗണ്ടേഷൻ -പാലക്കാട് ആദരം-2022 പരിപ്പാടിയുടെ ജില്ലാ തല ഉദ്ഘാടനം BRIG-നാരയണ മേനോന് മൊമ്മെന്റൊസ്,ഷാൾ,ഫ്ലാഗ് എന്നിവ നല്കികൊണ്ട് ജില്ലാ പ്രസിഡന്റ് Rtd.DYSP മുഹമ്മദ് കാസിം,പാട്രൺ ഖാലിദ് ക്യുട്ടിബ്യൂട്ടി ,സിലിക്കോൺ MD രവീന്ദ്രൻ തുടങ്ങിയവർ ചേർന്ന് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി .ലുഖ്മാൻ,ട്രഷറർ ഉണ്ണിനാരായണൻ,ജോ.സെക്രട്ടറിന്മാരായ Adv.രമേഷ്,Adv.രാജേഷ്,മീഡിയാ ഇൻചാർജ്ജ് ഉണ്ണിവരദം,എക്സിക്യൂട്ടീവ് അംഗങ്ങളായ പാലക്കാട് രാമകൃഷ്ണൻ,സുബൈദാർ മേജർ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി

Share this News