എരിമയൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി യുടെ പ്രവർത്തന ഉദ്ഘാടനം എം.എൽ.എ കെ.ഡി. പ്രസേനൻ നിർവ്വഹിച്ചു

Share this News

എരിമയൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണിവരെ പ്രവൃത്തിക്കുന്ന സായാഹ്ന ഒ.പിയുടെ പ്രവർത്തന ഉദ്ഘാടനം എം.എൽ.എ കെ.ഡി. പ്രസേനൻ നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് എ.പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു. അൻഷിഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാർ ആലത്തൂർ ബ്ലോക്ക് മെമ്പർ സി.രാമകൃഷ്ണൻ ചെയർമാൻ രാജ്‌കുമാർ, , മെമ്പർ ശ്രീജിത്ത്‌ സി.ആർ,ശ്രീജിത്ത്‌ മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കൾ ആരോഗ്യ പ്രവത്തകർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/HryoiSIWpDhAWtlXhKndxy


Share this News
error: Content is protected !!