വാണിയംപാറ മേലേചുങ്കത്ത് വാഹനാപകടം.വാണിയംപാറ മേലേചുങ്കത്ത് ടിപ്പർ ലോറിയ്ക്കടിയിൽ സ്കൂട്ടർ പെട്ട് അപകടം ഉണ്ടായി കല്ലിങ്കൽപാടം ഭാഗത്തേക്ക് തിരിയുന്ന ടിപ്പറിൽ ചെന്ന് സ്ക്കൂട്ടർ ഇടിച്ചാണ് ആണ് അപകടം. പരിക്ക് പറ്റിയ ആളെ ഉടൻ തന്നെ ആശുപത്രിലേക്ക് കൊണ്ട് പോയി . കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവിടെ ദിവസവും അപകടം ഉണ്ടാവുന്നുണ്ട്. സർവ്വീസ് റോഡ് പണിയാനും കണ്ണമ്പ്രയിൽ നിന്നും വരുന്ന റോഡ് ദേശീയ പാതയിലേക്ക് കേറി നിൽക്കുന്നതിനാൽ ലോറികളും ബസും എല്ലാം ദേശീയ പാതയുടെ വലത് ഭാഗത്ത് നിന്നും റോഡിന് കുറുകെ നിന്നാണ് തിരിക്കുന്നത് അതിനാലാണ് ഇവിടെ നിരന്തരം അപകടം ഉണ്ടാവുന്നത്. ജനകീയ പ്രതിനിധികൾ ഈ വിഷയം കൈകാര്യം ചെയ്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കുതിരാൻ ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിചവാണിയംപാറ മേലേചുങ്കത്ത് ടിപ്പർ ലോറിയ്ക്കടിയിൽ സ്കൂട്ടർ പെട്ട് അപകടം ഉണ്ടായി കല്ലിങ്കൽപാടം ഭാഗത്തേക്ക് തിരിയുന്ന ടിപ്പറിൽ ചെന്ന് സ്ക്കൂട്ടർ ഇടിച്ചാണ് ആണ് അപകടം. പരിക്ക് പറ്റിയ ആളെ ഉടൻ തന്നെ ആശുപത്രിലേക്ക് കൊണ്ട് പോയി . കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവിടെ ദിവസവും അപകടം ഉണ്ടാവുന്നുണ്ട്. സർവ്വീസ് റോഡ് പണിയാനും കണ്ണമ്പ്രയിൽ നിന്നും വരുന്ന റോഡ് ദേശീയ പാതയിലേക്ക് കേറി നിൽക്കുന്നതിനാൽ ലോറികളും ബസും എല്ലാം ദേശീയ പാതയുടെ വലത് ഭാഗത്ത് നിന്നും റോഡിന് കുറുകെ നിന്നാണ് തിരിക്കുന്നത് അതിനാലാണ് ഇവിടെ നിരന്തരം അപകടം ഉണ്ടാവുന്നത്. ജനകീയ പ്രതിനിധികൾ ഈ വിഷയം കൈകാര്യം ചെയ്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കുതിരാൻ ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/L79UsVxHOWcI1IAt7SPxtb