ബിജെപി വടക്കഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന നിശാശില്പശാല ബി.ജെ.പി മേഖലാ സെക്രട്ടറി ടി.ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു

Share this News

ബി.ജെ.പി വടക്കഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന നിശാശില്പശാല ബി.ജെ.പി മേഖല സെക്രട്ടറി ടി.ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി.ഭവദാസ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.ശ്രീരാജ് വള്ളിയോട് സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി സുരേഷ് ബാബു വിഷയാവതരണം നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറി ശിവനാരായണൻ നന്ദി രേഖപെടുത്തി.ബൂത്ത്‌ പ്രസിഡന്റ്മാർ, ഇൻചാർജുമാർ എന്നിവർ പങ്കെടുത്തു.


https://chat.whatsapp.com/JORj7cBimem0VjkOiQbDUc


Share this News
error: Content is protected !!