ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും ഹിറ്റാച്ചി വീണു

Share this News

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും ഹിറ്റാച്ചി വീണു

വാണിയമ്പാറ മേലേ ചുങ്കത്ത് ഓടുന്ന വണ്ടിയിൽ നിന്നും ഹബ് ചാടുന്നതിനിടെ ഹിറ്റാച്ചി താഴെ വീണു. ഉച്ച ആയതിനാൽ അവിടെ ആരും ഉണ്ടായിരുന്നില്ല എപ്പോഴും അവിടെ ഒരു പാട് പേർ ഇരിക്കുന്ന ഒരു സ്ഥലമായിരുന്നു. ഇവിടം വലിയ ഒരു ദുരന്തമാണ് ഒഴിവായത്

പരസ്യം

Share this News
error: Content is protected !!