Share this News

കണ്ണമ്പ്ര പഞ്ചായത്ത് വാർഡ് 12 ൽ LDF ന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാണിയംപാറയിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ ഇരുളിന്റെ മറവിൽ ചില സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് വാണിയംപാറയിൽ നടന്ന പ്രധിഷേധ യോഗം CPIM വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗം CK.നാരായണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു തുടർന്ന് വടക്കഞ്ചേരി പോലീസിൽ പരാതിയും നൽകി

Share this News