പറശേരി സരസ്വതി നിലയത്തിൽ രാമകൃഷ്ണൻ അന്തരിച്ചു

Share this News

പറശേരി സരസ്വതി നിലയത്തിൽ രാമകൃഷ്ണൻ അന്തരിച്ചു .മംഗലം ഡാം പറശ്ശേരി മല്ലോട് സരസ്വതി നിലയത്തിൽ രാമകൃഷ്ണൻ (64)അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു , മംഗലംഡാം CITU ചുമട്ടു തൊഴിലാളിയായും, കിഴക്കഞ്ചേരി 2 CPIM ലോക്കൽ കമ്മിറ്റി മെമ്പർ, പറശ്ശേരി CPIM ബ്രാഞ്ച് സെക്രട്ടറി, കിഴക്കഞ്ചേരി വാർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം നാളെ നടക്കും.
ഭാര്യ- സരസ്വതി
മക്കൾ :രതീഷ്, രമേഷ്,.
മരുമക്കൾ -ബിൻസി, നീതു .


Share this News
error: Content is protected !!