താരോദയ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന വടംവലി മത്സരം സെപ്റ്റംബർ 8 ന്

Share this News

താരോദയ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ 8 വ്യാഴാഴ്ച വടംവലി മത്സരം സംഘടിപ്പിക്കുന്നു.പുതിയങ്കം,വേലകണ്ടം-ആൽത്തറ,ആലത്തൂർ,പാലക്കാട് എന്നീ സ്ഥലങ്ങളിൽ ആയാണ് വടംവലി മത്സരം നടത്തുന്നത്. ഒന്നാം നേടുന്നവർക്ക് 10001 രൂപയാണ് സമ്മാനത്തുക. വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് 12 മണിക്ക് മുൻപേ പേര് രജിസ്റ്റർ ചെയ്യണം . ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന 10 ടീമിന് മത്സരത്തിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്ന ടീമുകൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക👇
8848549945
9778172443
9742565583

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!