വടക്കഞ്ചേരി നെല്ലിയാംപാടം SNDP ശാഖായോഗത്തിൽ ചതയ ദിനം ആചരിച്ചു

Share this News

വടക്കഞ്ചേരി നെല്ലിയാംപാടം SNDP ശാഖായോഗത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168 – മത് ജന്മദിനം ആഘോഷത്തിന്റെ ഭാഗമായി ശാഖയിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും . പ്രസാദവിതരണവും. നടത്തി.ശാഖാ സെക്രട്ടറി വി കൃഷ്ണദാസൻ അദ്ധ്യഷത വഹിച്ചു. മനോജ്,രതീഷ്,വനിതാസംഘം പ്രസിഡന്റ് ഉഷാകുമാരി,സെക്രട്ടറി ബേബിമണി,യുണിയൻ വനിതാസംഘം മെമ്പർ അജിത,എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/JxMmTTWxnqh1xGFJACdGjt


Share this News
error: Content is protected !!