Share this News
കുതിരാനിൽ വാഹനം കേടായി ചെറിയ ബ്ലോക്ക് ഉണ്ട്
കുതിരാനിൽ പടിഞ്ഞാറേ തുരങ്കമുഖത്തിന്റെ അടുത്ത് ലോറി കേടായി കിടക്കുന്നതിനെ തുടർന്നാണ് ബ്ലോക്ക് തുടങ്ങിയത് വാഹനം ശരിയാക്കാനുള്ള ശ്രമം തുടരുന്നു.