Share this News
മണ്ണുത്തി വടക്കൻഞ്ചേരി ദേശിയപാത വെട്ടിക്കലിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി റോഡ് വെള്ളം കിനിയുന്നുണ്ടായിരുന്നു. അപ്ഡേഷനിൽ വാർത്ത ചെയ്യുകയും വാർത്ത വയറ ലാവുകയും ചെയ്തിരുന്നു വാട്ടർ അതോറിട്ടി പണിക്കാർ പല ഭാഗങ്ങളിലും കുഴിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. പഴയ ഒരു കണക്ഷൻ അടിയിലൂടെ വന്ന് കിടക്കുന്നതായിരുന്നു ഈ ഭാഗം നിലവിൽ കണക്ഷൻ ഇല്ല
നിലവിലെ റോഡ് പണിയുമ്പോൾ മുഴുവൻ പൊളിച്ച് കളഞ്ഞ് മാന്തി എടുത്തിട്ട് മണ്ണിട്ട് നികത്തി വേണം റോഡ് പണിയാൻ എന്നാൽ ഇവിടെ ഒന്നും ചെയ്യാതെ റോഡ് പണിഞ്ഞ ത് മൂലം ആണ് ഇങ്ങനെ സംഭവിച്ച് എന്നതിന് തെളിവാണിത് അത് കൊണ്ട് തന്നെ പല ഭാഗത്തും കുഴികളും കിണർ താഴ്ന്ന് അപകട സ്ഥിതികളും നിലനിൽക്കുന്നുണ്ട്.
ഇവിടെ നല്ല രീതിയിൽ ചെയ്തെങ്കിൽ മാത്രമേ ശാശ്വത പരിഹാരം കാണാനാവൂ
Share this News