ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യക്ക് പരിക്ക്

Share this News

ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യക്ക് പരിക്ക്

കിഴക്കഞ്ചേരി വാൽക്കുളമ്പ് കൊടുമ്പാല ശ്രീജിത്താണ് ഭാര്യ രജിത (27) വെട്ടിപരിക്കേല്പിച്ചത്.പരിക്കേറ്റ രജിതയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശുർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പകൽ 12.30 ഓടു കൂടിയാണ് സംഭവം.


Share this News
error: Content is protected !!