Share this News

കുണ്ടുകാട് സെന്ററിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്
കിഴക്കഞ്ചേരി കുണ്ടുകാട് സെന്ററിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം. മരം ലോഡുമായി വരികയായിരുന്ന പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന ലോഡിങ്ങ് തൊഴിലാളിയായ കൊട്ടേക്കാട് സ്വദേശി പ്രദീപിനാണ് പരിക്ക് പറ്റിയത്.

Share this News