Share this News

മംഗലം – പൊള്ളാച്ചി സംസ്ഥാന പാതയിൽ കണ്ടെയ്നർ ലോറി റോഡിന് സമീപത്തുള്ള വീടിലേക്ക് മറിഞ്ഞു ആർക്കും പരിക്കുകൾ ഇല്ല.. ഇന്ന് ഉച്ചയ്ക്ക് 2 മണിയോട് കൂടെ യാണ് അപകടം ഉണ്ടായത്. കൊല്ലങ്കോട് നിന്നും എറണാകുളത്തേക്ക് അരി കൊണ്ടുപോകുന്ന വാഹനമാണ്. കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ് ലെയിന് വേണ്ടി എടുത്ത കുഴിയുള്ള ഭാഗത്താണ് വണ്ടി താഴ്ന്നത് . ഒരു വാഹനം വന്നപ്പോൾ സൈഡ് ഒതുക്കിയതാണ് അപകട കാരണം

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU


Share this News