Share this News

പൊള്ളാച്ചിയിൽ വെച്ച് പെയിന്റിംഗ് ചെയ്യുന്നതിനിടെ താഴെ വീണ് കുനിശ്ശേരി മലക്കാട്ടുകുന്ന് സ്വദേശി പുഷ്പരാജൻ മരിച്ചു
പെള്ളാച്ചിയിൽ പെയിന്റിംഗ് വർക്കിന് പോയ തൊഴിലാളി കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചു. ഇന്നലെയാണ് പെയിന്റിംഗ് പണിക്കിടെ കെട്ടിടത്തിനു മുകളിൽ ഷീറ്റിൽ നിന്നും വീണ് മരിച്ചു. കുനിശ്ശേരി മലക്കാട്ടുകുന്ന് പുഷ്പ രാജനാണ് ( 39) മരിച്ചത്. സംസ്ക്കാരം ഇന്ന് (25.09.2022 ) വൈകിട്ട് ചെറുപുളിശ്ശി പൊതു ശ്മശാനത്തിൽ.

Share this News