Share this News

വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി കണ്ണംകുളം മഞ്ഞളിക്കുളമ്പ് കുന്നത്ത് വീട്ടിൽ മാങ്ങോടി (90) അന്തരിച്ചു.സംസ്ക്കാരം നാളെ (27.09.2022)രാവിലെ 10ന് മഞ്ഞളികുളമ്പ് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കുഞ്ചൻ
മക്കൾ: കല്യാണി, രാധ, മുരളി
മരുമകൾ: രാധ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/CVZuio3lcij4yG5dqtqxOo

Share this News