Share this News

ജീവകാരുണ്യ പ്രവർത്തനത്തിനുള്ള രാജശ്രീ പുരസ്കാരം ടോം ജോർജിന്
ജീവകാരുണ പ്രവർത്തനത്തിനുള്ള രാജശ്രീ പുരസ്കാരം ടോം ജോർജിന് ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് കെ. ശ്രീനിവാസ് റെഡ്ഡി നൽകി. പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന കെ.ജെ.യു. സംസ്ഥാനസമ്മേളനത്തിലാണ് പുരസ്കാരം നൽകിയത്. ചടങ്ങിൽ
കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡൻറ് ബെന്നി വർഗീസ് അധ്യക്ഷനായി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/CVZuio3lcij4yG5dqtqxOo



Share this News