തമിഴ്നാട് മധുര സ്വദേശി വടിവേലു മുരുകൻ മരണപ്പെട്ടു

Share this News

തമിഴ്നാട് മധുര സ്വദേശി വടിവേലു മുരുകൻ മരണപ്പെട്ടു

ഗോവിന്ദാപുരത്ത് നിന്നും ചാലക്കുടിയിലേക്ക് പണിക്ക് പോയി കൊണ്ടിരുന്ന ആൾ പത്തലംപാടത്ത് വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് പോയിയെങ്കിലും മരണപ്പെട്ടു. തമിഴ്നാട് മധുര സ്വദേശി വടിവേലു മുരുകൻ (55) ആണ് മരിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CVZuio3lcij4yG5dqtqxOo


Share this News
error: Content is protected !!