കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന്

Share this News

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന്

2019-20 തരൂർ നിയോജക മണ്ഡലം എം.എൽ.എയും, മുൻ മന്ത്രിയുമായിരുന്ന എ.കെ.ബാലന്റെ പ്രാദേശിക വികസനഫണ്ടുപയോഗിച്ച് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് (28.09.2022 ) ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തരൂർ എം എൽ എ പി.പി. സുമോദ് നിർവ്വഹിക്കും. കണ്ണമ്പ്ര ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സുമതി ടീച്ചർ അദ്ധ്യക്ഷ വഹിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CVZuio3lcij4yG5dqtqxOo


Share this News
error: Content is protected !!