Share this News
കിഴക്കഞ്ചേരി ശ്രീ നെടുമ്പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് . 3-ാം വിളക്കിനോടനുബന്ധിച്ച് വൈകുന്നേരം 6.45 ന് നാമസങ്കീർത്തന കോകിലം ഭാരത കലാരത്നം ഡോക്ടർ കോഴിക്കോട് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന മാനസജപലഹരി (നാമാർച്ചന) നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CVZuio3lcij4yG5dqtqxOo
Share this News