Share this News
വളര്‍ത്തുനായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് സമാപിച്ചു
മലമ്പുഴ ഗ്രാമപഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വെറ്റിനറി ഡിസ്‌പെന്‍സറി, വലിയകാട് വെറ്ററിനറി സബ്ബ് സെന്റര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച വളര്‍ത്തുനായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ 89 വളര്‍ത്തുനായക്കള്‍ക്ക് കുത്തിവെയ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/CVZuio3lcij4yG5dqtqxOo
Share this News