രാജ്യം 5G യിലേക്ക് ;പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു

Share this News

രാജ്യം 5G യിലേക്ക് ;പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു

കേരളത്തിൽ 5 G അടുത്ത വർഷം

രാജ്യം 5 ജി യുഗത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിച്ചു.ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്രദിനമെന്ന് മോദി.ഇത് രാജ്യത്തെ പുതിയ യുഗത്തിലേക്കുള്ള ചുവടുവയ്പ്പ്.അനന്തമായ അവസരങ്ങളുടെ തുടക്കമെന്നും പ്രധാനമന്ത്രി.ഇന്ത്യ ലോകത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകും.അനന്തമായ അവസരങ്ങളുടെ തുടക്കമെന്നും പ്രധാനമന്ത്രി.2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വർക്ക് ദാതാക്കൾ അറിയിച്ചിട്ടുണ്ട്. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 2024 മാർച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.


Share this News
error: Content is protected !!