Share this News

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ വടക്കഞ്ചേരി ലോക്കൽ കമ്മിറ്റി അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആയ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ വടക്കഞ്ചേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി. എം ശശി അനുസ്മരണ പ്രഭാഷണം നടത്തി





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News