കെഎസ്ആർടിസി ബസില്‍ ലോറി ഇടിച്ചു; 31 പേര്‍ക്ക് പരുക്ക്

Share this News

കെഎസ്ആർടിസി ബസില്‍ ലോറി ഇടിച്ചു; 31 പേര്‍ക്ക് പരുക്ക്

പാലക്കാട് കണ്ണന്നൂരിന് സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്. കോയമ്പത്തൂരില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന ബസില്‍ ലോറി ഇടിച്ച് കയറിയാണ് അപകടം. പരുക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻


https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!