പന്തലാംപാടത്ത് പിക്കപ്പ് മറിഞ്ഞു ; റോഡിൽ മുഴുവൻ ഓയിൽ വീണിട്ട് ഉണ്ട് ശ്രദ്ധിച്ച് യാത്ര ചെയ്യുക

Share this News

ദേശീയപാത പന്തലാംപാടത്ത് പാലക്കാട് ദിശയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന പിക്കപ്പ് ഡിവൈഡറിൽ ഇടിച്ച് കയറി അപ്പുറത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓയിൽ കയറ്റി കൊണ്ടുപോകുന്ന പിക്കപ്പ് ആണ് മറിഞ്ഞത് റോഡിൽ ഓയിൽ മുഴുവനായി പരന്നിട്ട് ഉണ്ട് ശ്രദ്ധിച്ച് യാത്ര ചെയ്യുക. പിക്കപ്പിലുണ്ടായ വർക്ക് പരിക്കുകൾ പറ്റിയവരെ തൃശൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഓയിൽ റോഡിൽ പരന്ന് കിടക്കുന്നു

അപകടം പറ്റിയ ആളെ ആളുകൾ പിടിച്ച് നിൽക്കുന്നു.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!